1. Deception

    ♪ ഡിസെപ്ഷൻ
    1. നാമം
    2. വഞ്ചന
    3. കൃത്രിമം
    4. ചതി
    5. ദ്രാഹചിന്തന
    6. വഞ്ചിക്കുന്ന സ്വഭാവം
    7. വഞ്ചിക്കുന്ന സംഗതി
    1. -
    2. വഞ്ചിക്കപ്പെടൽ
    1. ക്രിയ
    2. വഴിതെറ്റിക്കൽ
    1. നാമം
    2. തെറ്റിദ്ധാരണ
    3. മറ്റുള്ളവരെ സത്യമാണെന്ന് വിശ്വസിപ്പിക്കാൻ ചെയ്യുന്ന കള്ള പ്രവർത്തിയോ രേഖയോ
    4. കളവായ കാര്യം സത്യമാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കൽ
  2. Self-deception

    ♪ സെൽഫ്ഡസെപ്ഷൻ
    1. നാമം
    2. ആത്മവഞ്ചന
  3. Deceptive

    ♪ ഡിസെപ്റ്റിവ്
    1. വിശേഷണം
    2. വഞ്ചകമായ
    3. വഞ്ചിക്കുന്ന
    4. മോഹജനകമായ
    5. വഴിതെറ്റിക്കുന്ന
    6. മോഹിപ്പിക്കുന്ന
    7. തെറ്റിദ്ധരിപ്പിക്കുന്ന
  4. Deceptively

    ♪ ഡിസെപ്റ്റിവ്ലി
    1. വിശേഷണം
    2. മോഹജനകമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക