1. Deciduous

    ♪ ഡിസിജൂസ്
    1. വിശേഷണം
    2. ക്ഷയിക്കുന്ന
    3. ഒരു പ്രത്യേക ഘട്ടത്തിൽ (ഋതുവിൽ) കൊഴിഞ്ഞു പോകുന്ന
    4. സ്ഥിരമായി നിൽക്കാത്ത
    5. ഉതിർന്നു പോകുന്ന
    6. സ്ഥിരതയില്ലാത്ത
    7. ഇലകൾ കൊഴിഞ്ഞുപോകുന്ന
    1. ക്രിയ
    2. ഇലകൾ ശരത്കാലത്ത് ഉതിർന്നുപോകുന്ന
    3. ഇലപൊഴിക്കുന്ന
  2. Deciduous trees

    ♪ ഡിസിജൂസ് ട്രീസ്
    1. നാമം
    2. ഇലകൾ മുഴുവൻ പൊഴിക്കുകയും പിന്നീടു തളിർക്കുകയും ചെയ്യുന്ന വൃക്ഷങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക