1. Decipher

    ♪ ഡിസൈഫർ
    1. ക്രിയ
    2. വ്യക്തമായിട്ടെഴുതിയിട്ടില്ലാത്തതിനെ വായിക്കുക
    3. ഗുപ്ത ലിപിയേയോ ഗൂഢാക്ഷരത്തേയോ ഗൂഢാർത്ഥത്തേയോ വ്യാഖ്യാനിക്കുക
    4. വിവരിച്ചു പറയുക
    5. അർത്ഥം കണ്ടെത്തുക
    6. ദുരൂഹമായതിന്റെ അർത്ഥം കണ്ടെത്തുക
    7. വ്യക്തമായിട്ടെഴുതിയിട്ടില്ലാത്തതിനെ വ്യാഖ്യാനിക്കുക
    8. ഗൂഢാർത്ഥം വ്യാഖ്യാനിക്കുക
    9. ദുരൂഹമായതിൻറെ അർത്ഥം കണ്ടെത്തുക
  2. Decipherable

    1. ക്രിയ
    2. വിവരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക