1. Decker

    ♪ ഡെകർ
    1. നാമം
    2. അനേകം തട്ടുകളുള്ള വാഹനം
    3. തട്ടുകസേര
    4. പല തട്ടുകളുള്ള കപ്പൽ
  2. Three-decker

    1. നാമം
    2. മൂന്നു തട്ട്
  3. Double-decker

    1. നാമം
    2. രണ്ടു നിലകളോ തട്ടുകളോ പാളികളോ ഉള്ളത്
    3. ഇരുനില ബസ്
  4. Single decker

    ♪ സിങ്ഗൽ ഡെകർ
    1. നാമം
    2. ഒരു നിലവണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക