1. Declare against

    ♪ ഡിക്ലെർ അഗെൻസ്റ്റ്
    1. ക്രിയ
    2. തുറന്നു എതിർക്കുക
  2. Declare for

    ♪ ഡിക്ലെർ ഫോർ
    1. ക്രിയ
    2. തുറന്ൻ പക്ഷം ചേരുക
  3. Declare off

    ♪ ഡിക്ലെർ ഓഫ്
    1. ക്രിയ
    2. ഉപേക്ഷിക്കുക
    3. നിശ്ചയത്തിൽനിന്നു പിൻവാങ്ങുക
  4. Declare war

    ♪ ഡിക്ലെർ വോർ
    1. നാമം
    2. യുദ്ധപ്രഖ്യാപനം
  5. declarative sentence

    1. നാമം
    2. നിർദ്ദേശക വാക്യം
  6. Declarant

    ♪ ഡിക്ലെറൻറ്റ്
    1. നാമം
    2. നിയമാനുസൃതമായ പ്രതിജ്ഞ ചെയ്യുന്നയാൾ
    3. പ്രഖ്യാപനം നടത്തുന്നയാൾ
  7. Declarer

    1. നാമം
    2. ഏറ്റവും ഉയർത്തി വിളിക്കുന്ന ആൾ
  8. Declaration

    ♪ ഡെക്ലറേഷൻ
    1. ക്രിയ
    2. അറിയിക്കൽ
    1. നാമം
    2. പ്രഖ്യാപനം
    3. പ്രതിജ്ഞ
    4. ധൈര്യപ്പെടുത്തൽ
    5. പ്രതിജ്ഞാപത്രം
    6. പരസ്യം
    7. വിളംബരം
    8. പ്രതിജ്ഞാവാചകം
    1. ക്രിയ
    2. പ്രസ്താവം
    1. നാമം
    2. സത്യവാങ്മൂലം
  9. Declarative

    1. വിശേഷണം
    2. പ്രഖ്യാപകമായ
    3. അർത്ഥവ്യഞ്ജകമായ
    4. സ്പഷടമാക്കുന്ന
  10. Declare

    ♪ ഡിക്ലെർ
    1. ക്രിയ
    2. പ്രഖ്യാപിക്കുക
    3. പരസ്യമാക്കുക
    4. ഊന്നിപ്പറയുക
    5. പ്രകീർത്തിക്കുക
    6. പ്രസ്താവിക്കുക
    7. പ്രസിദ്ധം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക