-
Desperately
♪ ഡെസ്പർറ്റ്ലി- നാമം
-
തീവ്രനൈരാശ്യം
-
സാഹസികത
-
വെറിപിടിച്ച അവസ്ഥ
-
Desperate call
- നാമം
-
നിരാശപൂണ്ട ആഹ്വാനം
-
Desperate one
♪ ഡെസ്പ്രിറ്റ് വൻ- നാമം
-
പരവശൻ
-
Desperate
♪ ഡെസ്പ്രിറ്റ്- വിശേഷണം
-
ആശയറ്റ
-
നിരാശാജനകമായ
-
ഏതിനും തുനിഞ്ഞ
-
നിർവ്വാഹമില്ലാത്ത
-
ഗതികെട്ട
-
നിരാശയുള്ള
-
നിരാശ കൊണ്ടു സാഹസികമായ
-
Desperation
♪ ഡെസ്പറേഷൻ- നാമം
-
നൈരാശ്യം
-
തീവ്രനൈരാശ്യം
-
സാഹസികത
-
നിരാശ
-
ആശാഹീനത്വം