1. Digital

    ♪ ഡിജറ്റൽ
    1. വിശേഷണം
    2. അക്കത്തെക്കുറിച്ചുള്ള
    1. നാമം
    2. ഡിജിറ്റൽ ടെക്നോളജി
    3. കംപ്യൂട്ടർ സാങ്കേതിക വിദ്യയിലെ പ്രധാനമായൊരു ഭാഗം
  2. Digital computer

    ♪ ഡിജറ്റൽ കമ്പ്യൂറ്റർ
    1. നാമം
    2. ഡിജിറ്റൽ രീതിയിലുള്ള വിവരങ്ങൾ വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി അതിനെ പരിണാമക്രമം ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ
  3. Digital money

    ♪ ഡിജറ്റൽ മനി
    1. നാമം
    2. ഇന്റർനെറ്റിലൂടെ യൂണിറ്റ് കാർഡുപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്ന രീതി
  4. Digital switching

    ♪ ഡിജറ്റൽ സ്വിചിങ്
    1. -
    2. ശബ്ദത്തെ ബൈനറി രൂപത്തിൽ പരിവർത്തനം ചെയ്ത് ടെലിഫോൺ ലൈനുകളിൽ കൂടിക്കൊണ്ടുപോകാൻ ആവിഷ്ക്കരിച്ച സമ്പ്രദായമാണിത്
  5. Digit

    ♪ ഡിജറ്റ്
    1. നാമം
    2. വിരൽ
    3. വിരലകലം
    4. 0 മുതൽ 9 വരെയുള്ള അക്കങ്ങളിൽ ഏതെങ്കിലും
    5. അക്കം
    6. കാൽവിരൽ
    7. കൈവിരൽ
    8. പൂജ്യം മുതൽ ഒൻപതു വരെയുള്ള പത്ത് അക്കങ്ങളിൽ ഏതെങ്കിലുമൊന്ൻ
    9. ഏകസ്ഥാനസംഖ്യ
    10. പൂജ്യം മുതൽ ഒൻപതു വരെയുള്ള പത്ത് അക്കങ്ങളിൽ ഏതെങ്കിലുമൊന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക