1. Dutch

    ♪ ഡച്
    1. -
    2. ഹോളണ്ടുരാജ്യത്തെയോ ആ ദേശക്കാരെയോ
    1. വിശേഷണം
    2. ഡച്ചുഭാഷയെ സംബന്ധിച്ച
    1. നാമം
    2. ഭാഷ
    3. ഹോളണ്ട് ദേശനിവാസി
    4. ലന്തക്കാർ
    5. ലന്തമൊഴി
  2. Go dutch

    ♪ ഗോ ഡച്
    1. ഭാഷാശൈലി
    2. സംഘത്തിൽ ഓരോരുത്തരും സ്വന്തം ചെലവ് വഹിക്കുക
    3. ഭക്ഷണത്തിൻറെയും മറ്റും ചെലവ് പങ്കിടുക
  3. Dutch wife

    ♪ ഡച് വൈഫ്
    1. നാമം
    2. കിടക്കയിൽ കൈകാലുകൾ പൊക്കിവയ്ക്കുന്നതിന് ചൂരൽ അല്ലെങ്കിൽ മുള കൊണ്ടുണ്ടാക്കിയ തട്ട്
  4. Dutch uncle

    ♪ ഡച് അങ്കൽ
    1. നാമം
    2. അഭ്യുദയകാംക്ഷി
    1. -
    2. ഫലപ്രദമായ ഉപദേശങ്ങൾ നൽകുന്ന മുതിർന്ന ഒരാൾ
  5. Double dutch

    ♪ ഡബൽ ഡച്
    1. നാമം
    2. അസംബന്ധം
  6. Dutch courage

    ♪ ഡച് കർജ്
    1. നാമം
    2. ലഹരി കൊണ്ടുള്ള ധൈര്യം
    3. മദ്യം നൽകുന്ന ധൈര്യം
    1. ക്രിയ
    2. കരുണ നിറഞ്ഞ ദാർഢ്യത്തോടെ ഗുണദോഷിക്കുക
    3. അസാധാരണമായ എന്തെങ്കിലും ചെയ്യുക
  7. Dutch bargain

    ♪ ഡച് ബാർഗൻ
    1. നാമം
    2. മദ്യപാനവേളയിൽ ഉറപ്പിക്കുന്ന വ്യാപാര ധാരണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക