1. Eager+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഈഗർ
    • വിശേഷണം :Adjective

      • തല്‍പരനായ
      • അത്യാശയോടുകൂടിയ
      • ആകാംക്ഷയുള്ള
      • ആസക്തിയുള്ള
      • ഉത്സുകനായ
      • താത്‌പര്യമുള്ള
      • ആകാംക്ഷയുളള
      • വ്യഗ്രതയുള്ള
      • അത്യാശയോടുകൂടിയ
      • ഏകാഗ്രചിത്തനായ
      • ആസക്തിയുളള
  2. Eager beaver+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഈഗർ ബീവർ
    • നാമം :Noun

      • കൂടുതല്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നയാള്‍
      • ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നയാള്‍
      • അത്യാവേശം പൂണ്ടവന്‍
      • ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നയാള്‍
  3. Eagerness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഈഗർനസ്
      • ആകാംക്ഷ
    • നാമം :Noun

      • കൊതി
      • വര്‍ദ്ധിച്ച ആശ
      • ഔത്സുക്യം
  4. Eager for+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഈഗർ ഫോർ
    • വിശേഷണം :Adjective

      • അതിയായ ആഗ്രഹമുള്ള
X