1. out of earshot

    ♪ ഔട്ട് ഓഫ് ഇയർഷോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രാവ്യ, വ്യക്തമായി കേൾക്കാൻ കഴിയാത്ത, കേൾക്കുവാൻ പാടില്ലാത്ത, അസംശ്രവ, കേൾക്കാനാകാത്ത
  2. earshot

    ♪ ഇയർഷോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രുതിപഥം, സംശ്രവണം, ശ്രവണപഥം, ശ്രവണവ്യാപ്തി, കേൾക്കത്തക്ക ദൂരം
    3. കേൾക്കാവുന്ന ദൂരം, വെടിവച്ചാൽ കേൾക്കാവുന്ന ദൂരം, കർണ്ണപഥം, സംശ്രവണം, ശ്രവണപഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക