1. Easeful

    1. വിശേഷണം
    2. ആശ്വസിപ്പിക്കുന്ന
    3. സ്വാസ്ഥ്യകരമായ
  2. Ill at ease

    ♪ ഇൽ ആറ്റ് ഈസ്
    1. ക്രിയ
    2. അസ്വസ്ഥമാവുക
    1. വിശേഷണം
    2. അസുഖകരമായ
    1. ക്രിയ
    2. അസ്വസ്ഥനാവുക
    1. ഭാഷാശൈലി
    2. പേടിച്ചു പോവുക
  3. Quantitative easing

    1. നാമം
    2. ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
  4. With ease

    1. ഭാഷാശൈലി
    2. അനായാസമായി
  5. Ease

    ♪ ഈസ്
    1. നാമം
    2. സൗകര്യം
    1. ക്രിയ
    2. ആശ്വസിപ്പിക്കുക
    3. സാന്ത്വനപ്പെടുത്തുക
    1. നാമം
    2. സുഖസൗകര്യം
    1. ക്രിയ
    2. ശമിപ്പിക്കുക
    1. നാമം
    2. ലാളിത്യം
    3. സൗഖ്യം
    4. ആശ്വാസം
    5. സ്വസ്ഥത
    6. അനായാസം
    1. അവ്യയം
    2. നിർബാധം
    1. നാമം
    2. സുസാധ്യത
    3. സ്വാഭാവികത്വം
    1. ക്രിയ
    2. വേദന ശമിപ്പിക്കുക
    3. മനസ്സുഖമുണ്ടാക്കുക
    4. സൗകര്യപ്പെടുത്തുക
    5. നിയന്ത്രണത്തിൽനിന്നുമോചിപ്പിക്കുക
    6. ലഘൂകരിക്കുക
    7. ശാന്തി വരുത്തുക
    1. അവ്യയം
    2. പ്രയാസമില്ലായ്മ
  6. Easefully

    1. വിശേഷണം
    2. സ്വൈരമായി
    3. സ്വസ്ഥമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക