-
♪ ഈസി കമ് ഈസി ഗോ
-
- നിഷ്പ്രയാസം ലഭിച്ചത് പെട്ടെന്ന് നഷ്ടപ്പെടും
-
ക്രിയ :Verb
- പ്രയത്നിക്കാതെയുണ്ടായ പണം ധൂര്‍ത്തടിച്ചു കളയുക
-
-
-
♪ ഈസി ഗോിങ്
-
♪ ഈസി
-
- സുലഭമായ
- നിയന്ത്രണമില്ലാത്ത
-
വിശേഷണം :Adjective
- ലളിതമായ
- സുഖകരമായ
- സ്വസ്ഥമായ
- നിര്‍ബാധമായ
- അനായാസമായ
- എളുപ്പമായ
- നിഷ്പ്രയാസമായ
-
♪ റ്റേക് ഇറ്റ് ഈസി
-
ഉപവാക്യം :Phrase
- മനസ്സു വിഷമിപ്പിക്കാതെ ശ്രദ്ധിച്ചു നീങ്ങു
-
♪ ഐ ആമ് ഈസി
-
ഭാഷാശൈലി :Idiom
- എനിക്ക് പ്രത്യേക ഇഷ്ടമൊന്നുമില്ല
-
X