1. Easterner

    ♪ ഈസ്റ്റർനർ
    1. നാമം
    2. പൗരസ്ത്യ ദേശനിവാസി
  2. Eastern country

    ♪ ഈസ്റ്റർൻ കൻട്രി
    1. നാമം
    2. കിഴക്കൻ രാജ്യം
  3. Eastern ghats

    1. നാമം
    2. പവിഴ മല
    3. കിഴക്കൻ മലനിര
  4. Eastern india

    ♪ ഈസ്റ്റർൻ ഇൻഡീ
    1. നാമം
    2. ഇന്ത്യയുടെ കിഴക്കൻമേഖല
  5. Eastern side

    ♪ ഈസ്റ്റർൻ സൈഡ്
    1. നാമം
    2. കിഴക്കേഭാഗം
  6. Eastern wind

    ♪ ഈസ്റ്റർൻ വൈൻഡ്
    1. നാമം
    2. കിഴക്കൻകാറ്റ്
  7. North-eastern

    1. വിശേഷണം
    2. വടക്കുകിഴക്കുള്ള
  8. South eastern

    ♪ സൗത് ഈസ്റ്റർൻ
    1. വിശേഷണം
    2. ദക്ഷിണപൂർവ്വമായ
    3. തെക്കുകിഴക്കുള്ള
  9. South-eastern corner

    1. നാമം
    2. തെക്കുകിഴക്കേ മൂല
  10. Eastern

    ♪ ഈസ്റ്റർൻ
    1. വിശേഷണം
    2. പൗരസ്ത്യമായ
    3. കിഴക്കുദിക്കിനെ സംബന്ധിച്ച
    4. പൂർവ്വദിക്കിലുള്ള
    1. നാമം
    2. കിഴക്കൻ
    1. വിശേഷണം
    2. കിഴക്കുഭാഗത്തെ
    3. കിഴക്കുഭാഗത്തുള്ള
    1. നാമം
    2. കിഴക്കോട്ടു തിരിഞ്ഞ
    3. കിഴക്കുനിന്നുള്ള കാറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക