1. Easy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഈസി
      • സുലഭമായ
      • നിയന്ത്രണമില്ലാത്ത
    • വിശേഷണം :Adjective

      • ലളിതമായ
      • സുഖകരമായ
      • സ്വസ്ഥമായ
      • നിര്‍ബാധമായ
      • അനായാസമായ
      • എളുപ്പമായ
      • നിഷ്‌പ്രയാസമായ
  2. Take it easy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റേക് ഇറ്റ് ഈസി
    • ഉപവാക്യം :Phrase

      • മനസ്സു വിഷമിപ്പിക്കാതെ ശ്രദ്ധിച്ചു നീങ്ങു
  3. Easy come easy go+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഈസി കമ് ഈസി ഗോ
      • നിഷ്‌പ്രയാസം ലഭിച്ചത്‌ പെട്ടെന്ന്‌ നഷ്‌ടപ്പെടും
    • ക്രിയ :Verb

      • പ്രയത്‌നിക്കാതെയുണ്ടായ പണം ധൂര്‍ത്തടിച്ചു കളയുക
  4. I am easy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഐ ആമ് ഈസി
    • ഭാഷാശൈലി :Idiom

      • എനിക്ക്‌ പ്രത്യേക ഇഷ്‌ടമൊന്നുമില്ല
  5. Easy-chair+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ചാരുകസേര
  6. Easy-going+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • സുഖപ്രിയനായ
      • അലസനായ
  7. Make life easy+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    മേക് ലൈഫ് ഈസി
    • ക്രിയ :Verb

      • പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാതിരിക്കുക
  8. Easy as pie+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഈസി ആസ് പൈ
    • വിശേഷണം :Adjective

      • വളരെ എളുപ്പമായ
X