1. Eat in to

    ♪ ഈറ്റ് ഇൻ റ്റൂ
    1. ക്രിയ
    2. വീട്ടിലല്ലാതെ പുറത്തു നിന്നു ഭക്ഷണം കഴിക്കുക
  2. Eat humble pie

    ♪ ഈറ്റ് ഹമ്പൽ പൈ
    1. ഭാഷാശൈലി
    2. അഭിമാനം കെടും വിധം മാപ്പു ചോദിപ്പിക്കുക
  3. To eat greedly

    1. ക്രിയ
    2. ആർത്തിയോടെ തിന്നുക
  4. To eat

    ♪ റ്റൂ ഈറ്റ്
    1. ക്രിയ
    2. ഭക്ഷിക്കുക
    3. ആഹരിക്കുക
  5. To eat and drink

    ♪ റ്റൂ ഈറ്റ് ആൻഡ് ഡ്രിങ്ക്
    1. ക്രിയ
    2. തിന്നുകയും കുടിക്കുകയും ചെയ്യുക
  6. Dog eat dog

    1. ഭാഷാശൈലി
    2. വിട്ടു വീഴ്ചയില്ലാത്ത മത്സരം
  7. Eat like a bird

    1. ക്രിയ
    2. കുറച്ചുമാത്രം ഭക്ഷിക്കുക
  8. Eat ones words

    ♪ ഈറ്റ് വൻസ് വർഡ്സ്
    1. ക്രിയ
    2. അവഹേളനത്തോടുകൂടിപ്പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കുക
  9. Eat salt with

    ♪ ഈറ്റ് സോൽറ്റ് വിത്
    1. ക്രിയ
    2. യുടെ അതിഥിയായിരിക്കുക
  10. Eat the humble pie

    ♪ ഈറ്റ് ത ഹമ്പൽ പൈ
    1. ക്രിയ
    2. ഖേദിക്കുക
    3. തെറ്റ് സ്വയം സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക