-
Effort
♪ എഫർറ്റ്- നാമം
-
ഉദ്യമം
-
പരിശ്രമം
-
സംരഭം
-
അധ്വാനം
-
ഉറച്ച പരിശ്രമം
-
നിർവ്വഹിക്കപ്പെട്ട കാര്യം
-
ഏകാഗ്രത ആവശ്യപ്പെടുന്നത്
-
Human effort
♪ ഹ്യൂമൻ എഫർറ്റ്- നാമം
-
മനുഷ്യപ്രയത്നം
-
Ceaseless effort
♪ സീസ്ലിസ് എഫർറ്റ്- നാമം
-
നിരന്തരശ്രമം
-
Put a lot of effort
- ക്രിയ
-
കഠിനമായി പരിശ്രമിക്കുക
-
Single minded effort
♪ സിങ്ഗൽ മൈൻഡഡ് എഫർറ്റ്- -
-
ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമം
- നാമം
-
അചലഞ്ചലമായ പരിശ്രമം