1. Eject+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇജെക്റ്റ്
    • ക്രിയ :Verb

      • തള്ളിക്കളയുക
      • നീക്കുക
      • പുറത്താക്കുക
      • തള്ളിനീക്കുക
      • ഒഴിപ്പിക്കുക
      • കുടിയിറക്കുക
      • ഉണ്ട നിര്‍ഗമിപ്പിക്കുക
      • എറിഞ്ഞു കളയുക
      • കുടിയൊഴിപ്പിക്കുക
  2. Ejection+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇജെക്ഷൻ
      • പുറത്തുതള്ളല്‍
    • നാമം :Noun

      • നിഷ്‌ക്കാസനം
X