അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ejection
♪ ഇജക്ഷൻ
src:ekkurup
noun (നാമം)
പുറന്തള്ളൽ, തള്ളിപ്പുറത്താക്കൽ, പുറത്താക്കൽ, വെളിയിലേക്ക് അയയ്ക്കൽ, പ്രസർഗ്ഗം
പുറത്താക്കൽ, അപച്യവം, ബഹിഷ്കരിക്കൽ, നീക്കംചെയ്യൽ, നിർവ്വാസം
പുറത്താക്കൽ, പിരിച്ചുവിടൽ, പറഞ്ഞയയ്ക്കൽ, നീക്കംചെയ്യൽ, ദസനം
eject
♪ ഇജക്ട്
src:ekkurup
verb (ക്രിയ)
വെളിയിലേക്കു വിടുക, തള്ളുക, നിർഗ്ഗമിപ്പിക്ക, പുറപ്പെടുവിക്കുക, പുറത്താക്കുക
പുറത്തു കടക്കുക, പാരച്യൂട്ടുപയോഗിച്ച് നിലത്തിറങ്ങുക, പുറത്തുചാടുക, രക്ഷപ്പെടുക, നിഷ്മ്രിക്കുക
തള്ളിനീക്കുക, പുറത്താക്കുക, ബഹിഷ്കരിക്ക, നീക്കംചെയ്യക, നാടുകടത്തുക
പുറത്താക്കുക, ഇറക്കിവിടുക, ജോലിയിൽനിന്നു സ്ഥിരമായി നീക്കംചെയ്യുക, ഉദ്യോഗത്തിൽനിന്നും പിരിച്ചയയ്ക്കുക, പിരിച്ചുവിടുക
from power eject
♪ ഫ്രം പവർ ഇജക്റ്റ്
src:ekkurup
verb (ക്രിയ)
പുറത്താക്കുക, ജോലിയിൽനിന്നു നീക്കുക, ഓടിക്കുക, ചാടിക്കുക, ആട്ടിപ്പായിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക