1. Elasticity

    ♪ ഈലാസ്റ്റിസറ്റി
    1. നാമം
    2. ഇലാസ്തികത
    3. മാനസികോല്ലാസം
  2. Elastic

    ♪ ഇലാസ്റ്റിക്
    1. നാമം
    2. വഴങ്ങുന്നത്
    1. വിശേഷണം
    2. വഴക്കമുള്ള
    3. വലിച്ചാൽ നീളുന്നതും വിട്ടാൽ പൂർവ്വാകതി പ്രാപിക്കുന്നതുമായ
    4. അയവുള്ള
    1. നാമം
    2. റബർ പശ പുരട്ടി നെയ്തെടുത്ത നൂൽച്ചരട്
    1. വിശേഷണം
    2. വലിച്ചാൽ പൂർവ്വസ്ഥിതി പ്രാപിക്കുന്ന
    3. സരളഹൃദയനായ
    1. നാമം
    2. ഇലാസ്റ്റിക്
    3. വലിച്ചാൽ ഇലാസ്തികമായ
    4. വലിയുന്ന രീതിയിൽ ഉള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക