- 
                    Elate♪ ഇലേറ്റ്- വിശേഷണം
- 
                                സന്തോഷം നിറഞ്ഞുകവിഞ്ഞ
 - ക്രിയ
- 
                                ഉത്തേജനം നൽകുക
- 
                                ആവേശഭരിതനാക്കുക
- 
                                ആഹ്ളാദരിതനാക്കുക
- 
                                ഉത്തേജിപ്പിക്കുക
- 
                                ആഹ്ലാദിക്കുക
- 
                                ആഹ്ലാദിപ്പിക്കുക
- 
                                ആഹ്ലാദഭരിതനാക്കുക
 
- 
                    Elated♪ ഇലേറ്റഡ്- വിശേഷണം
- 
                                ഹർഷോന്മത്തനായ
- 
                                ആവേശഭരിതനായ
 
- 
                    Elaters♪ എലറ്റർസ്- നാമം
- 
                                ചാടി നടക്കുന്നവണ്ട്
 
- 
                    Elation♪ ഇലേഷൻ- -
- 
                                ആഹ്ലാദം
 - നാമം
- 
                                ഉത്സാഹം
- 
                                ആവേശം
- 
                                പ്രഹർഷം
- 
                                ചിത്തോല്ലാസം
- 
                                അത്യാഹ്ലാദം