1. Elaters

    ♪ എലറ്റർസ്
    1. നാമം
    2. ചാടി നടക്കുന്നവണ്ട്
  2. Elate

    ♪ ഇലേറ്റ്
    1. വിശേഷണം
    2. സന്തോഷം നിറഞ്ഞുകവിഞ്ഞ
    1. ക്രിയ
    2. ഉത്തേജനം നൽകുക
    3. ആവേശഭരിതനാക്കുക
    4. ആഹ്ളാദരിതനാക്കുക
    5. ഉത്തേജിപ്പിക്കുക
    6. ആഹ്ലാദിക്കുക
    7. ആഹ്ലാദിപ്പിക്കുക
    8. ആഹ്ലാദഭരിതനാക്കുക
  3. Elated

    ♪ ഇലേറ്റഡ്
    1. വിശേഷണം
    2. ഹർഷോന്മത്തനായ
    3. ആവേശഭരിതനായ
  4. Elation

    ♪ ഇലേഷൻ
    1. നാമം
    2. ഉത്സാഹം
    1. -
    2. ആഹ്ലാദം
    1. നാമം
    2. ആവേശം
    3. പ്രഹർഷം
    4. ചിത്തോല്ലാസം
    5. അത്യാഹ്ലാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക