1. Elbow

    ♪ എൽബോ
    1. നാമം
    2. വക്രത
    3. കസേരകൈ
    1. ക്രിയ
    2. കൈമുട്ടുകൊണ്ടിടിച്ചു തള്ളുക
    3. മുഴംകൈകൊണ്ടു തള്ളിക്കയറ്റുക
    4. ഉന്തിത്തിക്കി നടക്കുക
    5. തിക്കിത്തിരക്കി എത്തുക
    1. -
    2. കൈമുട്ട്
    3. കൈമുട്ടിനെ പൊതിയുന്ന വസ്ത്രഭാഗം
  2. Elbows

    ♪ എൽബോസ്
    1. നാമം
    2. കൈമുട്ടുകൾ
  3. Elbow room

    ♪ എൽബോ റൂമ്
    1. നാമം
    2. ധാരാളം സ്ഥലം
    1. ക്രിയ
    2. ധാരാളം മദ്യം കഴിക്കുക
    1. വിശേഷണം
    2. തികച്ചും വ്യാപൃതനായ
    1. ക്രിയ
    2. പ്രവർത്തിക്കാൻ പൂർണ്ണസ്വാതന്ത്യ്രം കൊടുക്കുക
  4. Elbow-chair

    1. നാമം
    2. കൈക്കസേര
  5. Elbow grease

    ♪ എൽബോ ഗ്രീസ്
    1. നാമം
    2. കൈയൂക്ക്
    3. മഹാപ്രയത്നം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക