1. Election

    ♪ ഇലെക്ഷൻ
    1. ക്രിയ
    2. വരിക്കൽ
    1. നാമം
    2. നിയമനം
    3. മുൻനിർണ്ണയം
  2. Electioneer

    ♪ ഇലെക്ഷനിർ
    1. ക്രിയ
    2. രാഷ്ട്രീയ തിരഞ്ഞെടുപ്പ് പ്രചാരത്തിൽ വ്യാപൃതനാകുക
    1. നാമം
    2. തിരഞ്ഞെടുപ്പു പ്രചരത്തിൽ വ്യാപൃതനായ ആൾ
  3. Electioneering

    ♪ ഇലെക്ഷനിറിങ്
    1. നാമം
    2. ഭരണതന്ത്രങ്ങളും അടവുകളും പ്രയോഗിക്കൽ
  4. By-election

    1. നാമം
    2. ഉപതിരഞ്ഞെടുപ്പ്
    3. ഇടക്കാലതിരഞ്ഞെടുപ്പ്.
  5. Primary election

    ♪ പ്രൈമെറി ഇലെക്ഷൻ
    1. നാമം
    2. പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രാരംഭതിരഞ്ഞെടുപ്പ്
  6. Re-elect

    1. ക്രിയ
    2. വീണ്ടും തിരഞ്ഞെടുക്കുക
  7. Re-election

    1. നാമം
    2. പുനർ തിരഞ്ഞെടുപ്പ്
  8. Euro-election

    1. നാമം
    2. യൂറോപ്യൻ ജനപ്രതിനിധിസഭാ തെരഞ്ഞെടുപ്പ്
  9. General election

    ♪ ജെനർൽ ഇലെക്ഷൻ
    1. നാമം
    2. പൊതുതിരഞ്ഞെടുപ്പ്
    3. ഉപതിരഞ്ഞെടുപ്പ്
  10. Elected

    ♪ ഇലെക്റ്റഡ്
    1. വിശേഷണം
    2. തിരഞ്ഞെടുക്കപ്പെട്ട
    3. വരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക