1. Fabric

    ♪ ഫാബ്രിക്
    1. നാമം
    2. തുണി
    3. നിർമ്മാണം
    4. രചന
    5. ഘടന
    6. കെട്ടിടം
    7. ഭവനം
    8. തുണിച്ചരക്ക്
    9. നിർമ്മിതി
    10. ചിത്രവേല
    11. നെയ്തെടുത്ത വസ്ത്രം
    1. -
    2. അടിസ്ഥാന ഘടകം
  2. Fabricate

    ♪ ഫാബ്രകേറ്റ്
    1. ക്രിയ
    2. രചിക്കുക
    3. നിർമ്മിക്കുക
    4. നെയ്യുക
    5. കള്ളആധാരം നിർമ്മിക്കുക
    6. കെട്ടിയുണ്ടാക്കിപ്പറയുക
    7. കള്ളം മെനഞ്ഞുണ്ടാക്കുക
    8. വ്യാജത്തെളിവുണ്ടാക്കുക
    9. കെട്ടിച്ചമയ്ക്കുക
  3. Fabricated

    ♪ ഫാബ്രികേറ്റഡ്
    1. വിശേഷണം
    2. കെട്ടിയുണ്ടാക്കിയ
    3. കപടമായി സൃഷ്ടിച്ച
  4. Fabrication

    ♪ ഫാബ്രികേഷൻ
    1. ക്രിയ
    2. കെട്ടിയുണ്ടാക്കുക
    1. നാമം
    2. വ്യാജപ്രമാണം
    1. ക്രിയ
    2. ചമക്കുക
    1. നാമം
    2. കെട്ടിടം പണിക്കാവശ്യമായ കട്ടിളകൾ
    3. വ്യാജപ്രമാണരചന
  5. Woollen fabrics

    ♪ വുലൻ ഫാബ്രിക്സ്
    1. നാമം
    2. കമ്പിളിക്കുപ്പായങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക