കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. Face+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫേസ്
    • നാമം :Noun

      • മുഖഭാവം
      • മുഖം
      • കീര്‍ത്തി
      • ധിക്കാരം
      • മുന്‍വശം
      • ബാഹ്യാകൃതി
      • ആയുധവായ്‌ത്തല
      • മനസ്സാന്നിധ്യം
      • എതിര്‍വശം
      • മുഖംകൊണ്ടു ഗോഷ്‌ടികാണിക്കല്‍
      • സല്‍പ്പേര്‌
      • മുന്‍ഭാഗം
      • നാണംകെടല്‍
      • ആനനം
      • വദനം
      • നാണയമുഖം
      • സല്‍പ്പേര്
    • ക്രിയ :Verb

      • എതിരിടുക
      • പൂശുക
      • അഭിമുഖീകരിക്കുക
      • നേരിടുക
      • തിരിയുക
      • നേര്‍ക്കുനേരെ കൂട്ടിമുട്ടുക
      • തിരിച്ചുവയ്‌ക്കുക
      • ബാഹ്യാകാരം
      • മുന്‍തലം
  2. Face-ache+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഞരമ്പുരോഗം
  3. Faces+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫേസസ്
    • നാമം :Noun

      • മുഖങ്ങള്‍
      • മുഖഭാവങ്ങള്‍
  4. White-faced+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • വിവര്‍ണ്ണമുഖനായ
  5. Face to face+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫേസ് റ്റൂ ഫേസ്
    • ക്രിയ :Verb

      • അഭിമുഖീകരിക്കുക
      • സമ്മുഭിമുഖീകരിക്കുക
      • അഭിമുഖമായിരിക്കുക
    • ഭാഷാശൈലി :Idiom

      • മുഖാമുഖമായിരിക്കുക
  6. Face of+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫേസ് ഓഫ്
      • കണക്കിലെടുക്കാതെ
      • തൃണവല്‍ഗണിച്ചുകൊണ്ട്‌
    • വിശേഷണം :Adjective

      • തുറന്നു ധിക്കരിക്കുന്ന
  7. Save ones face+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സേവ് വൻസ് ഫേസ്
    • ക്രിയ :Verb

      • അപമാനിതനാകാതെ കഴിച്ചുകൂട്ടുക
  8. Save another face+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സേവ് അനതർ ഫേസ്
    • ക്രിയ :Verb

      • മറ്റൊരാള്‍ക്ക്‌ അവമതി സംഭവിക്കാതെ നോക്കുക
X