1. facetious

    ♪ ഫസീഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
  2. facetiously

    ♪ ഫസീഷസ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തമാശയ്ക്ക്, തമാശായി, പരിഹാസപൂർവ്വം, വിനോദരൂപത്തിൽ, വിനോദത്തിനായി
  3. facetiousness

    ♪ ഫസീഷസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാക്ചാപല്യം, നിസ്സാരഭാഷണം, വായാട്ടം. കഥയില്ലായ്മ, മര്യാദയില്ലായ്മ, അധികപ്രസംഗം
  4. be facetious

    ♪ ബി ഫസീഷസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമാശയായി കബളിപ്പിക്കുക, കളിയാക്കുക, കളിപ്പിക്കുക, ഗൗരവമായിട്ടല്ലാതെ പറയുക, തമാശ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക