1. Factors

    ♪ ഫാക്റ്റർസ്
    1. നാമം
    2. വിത
    3. ഘടകങ്ങൾ
  2. Condensation of franctions into divisible factors

    1. നാമം
    2. വിഭാജ്യഘടകങ്ങളായി ഭിന്ന സംഖ്യകളെ ചുരുക്കൽ
  3. Corn factor

    ♪ കോർൻ ഫാക്റ്റർ
    1. നാമം
    2. ധാന്യം മൊത്തമായി വിൽക്കുന്ന വ്യാപാരി
  4. Factor in

    ♪ ഫാക്റ്റർ ഇൻ
    1. ക്രിയ
    2. പരിഗണിക്കുക
  5. Time factor

    ♪ റ്റൈമ് ഫാക്റ്റർ
    1. നാമം
    2. ഉദ്ദിഷ്ടകാര്യനിർവഹണത്തിനുള്ള കാലപരിമിത
  6. Co-factor

    1. നാമം
    2. ഭദ്രാംശം
  7. Natural factors

    1. നാമം
    2. സ്വാഭാവികമായ ഘടകങ്ങൾ
    3. പ്രകൃതിദത്തമായ ഘടകങ്ങൾ
  8. Prime factor

    ♪ പ്രൈമ് ഫാക്റ്റർ
    1. നാമം
    2. അവിഭാജ്യഹാരകം
  9. Rh factor

    1. നാമം
    2. മാനവരാശിയിൽ 86 ശതമാനത്തിന്റെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
    3. മാനവരാശിയിൽ 86 ശതമാനത്തിൻറെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം
  10. Rhesus factor

    ♪ റീസസ് ഫാക്റ്റർ
    1. നാമം
    2. മാനവരാശിയിൽ 86 ശതമാനത്തിന്റെയും ചുവന്ന രക്തകോശങ്ങൾക്കു മേൽ സാന്നിദ്ധ്യമുള്ള ഒരു പ്രതിരോധഘടകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക