1. Fairy

    ♪ ഫെറി
    1. നാമം
    2. മോഹിനി
    3. യക്ഷി
    4. യക്ഷിവർഗ്ഗം
    1. വിശേഷണം
    2. യക്ഷികളെ സംബന്ധിച്ച
    3. ഐന്ദ്രജാലികമായ
    4. അതിമൃദുവായ
    1. നാമം
    2. മാലാഖ
    3. ഗന്ധർവ്വൻ
    1. വിശേഷണം
    2. കാല്പനികമായ
    3. കാൽപനികമായ
    4. അപ്സരസ്സിന്റെ പോലെ
    5. യക്ഷിഗന്ധർവ്വാദികളെ സംബന്ധിച്ച
    1. നാമം
    2. അപ്സരസ്സ്
    3. യക്ഷിണി
    4. വിദ്യാധരി
    1. വിശേഷണം
    2. അപ്സരസ്സിൻറെ പോലെ
  2. Airy-fairy

    1. ക്രിയാവിശേഷണം
    2. അപ്രായോഗികമായി
  3. Fairy land

    ♪ ഫെറി ലാൻഡ്
    1. നാമം
    2. യക്ഷിലോകം
    3. മായാലോകം
  4. Fairy lights

    ♪ ഫെറി ലൈറ്റ്സ്
    1. നാമം
    2. കെട്ടിടത്തിന്റെ ബാഹ്യഭാഗമലങ്കലിക്കുന്നതിനുള്ള കൊച്ചിവിളിക്കുകൾ
  5. Fairy story

    ♪ ഫെറി സ്റ്റോറി
    1. നാമം
    2. യക്ഷിക്കഥ
  6. Fairy tale

    ♪ ഫെറി റ്റേൽ
    1. നാമം
    2. കെട്ടുകഥ
    3. യക്ഷിക്കഥ
    4. പ്രേത കഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക