1. False

    ♪ ഫോൽസ്
    1. വിശേഷണം
    2. വഞ്ചകമായ
    3. കപടമായ
    4. തെറ്റായ
    5. അബദ്ധമായ
    6. കൃത്രിമമായ
    7. പൊളിപറയുന്ന
    8. കളവായ
    9. അവാസ്തനമായ
    10. വ്യാജനിർമ്മിതമായ
    11. വിശ്വാസവഞ്ചനയായ
    12. അടിസ്ഥാനമില്ലാത്ത
    13. നീതികരണമില്ലാത്ത
    14. വ്യാജമായ
    15. വിശ്വസിക്കാൻ കൊള്ളാത്ത
    16. വിശ്വാസമറ്റ
    17. യഥാർത്ഥമല്ലാത്ത
  2. False alarm

    ♪ ഫോൽസ് അലാർമ്
    1. നാമം
    2. കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്
  3. False coin

    ♪ ഫോൽസ് കോയൻ
    1. നാമം
    2. കള്ളനാണയം
    1. -
    2. കൃത്രിമമായ എന്തെങ്കിലും
  4. False hair

    ♪ ഫോൽസ് ഹെർ
    1. നാമം
    2. വെപ്പുമുടി
  5. False key

    ♪ ഫോൽസ് കി
    1. നാമം
    2. കള്ളത്താക്കോൽ
  6. False measure

    ♪ ഫോൽസ് മെഷർ
    1. നാമം
    2. കള്ളത്തൂക്കം
  7. False notion

    ♪ ഫോൽസ് നോഷൻ
    1. നാമം
    2. തെറ്റായധാരണ
  8. False personation

    1. നാമം
    2. കപടവേഷധാരണം
  9. False pride

    ♪ ഫോൽസ് പ്രൈഡ്
    1. നാമം
    2. തെറ്റായ ആത്മാഭിമാനം
  10. False remedy

    ♪ ഫോൽസ് റെമഡി
    1. നാമം
    2. കപടമായ പരിഹാസം
    3. കള്ളത്തിരിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക