1. farfetched

    ♪ ഫാർഫെച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാദ്ധ്യമായ, അപ്രാപ്യമായ, അലഭ്യമായ, നേടാൻകഴിയാത്ത, ദുസ്സാധ
    3. അസംഭാവ്യമായ, അസംഭവ്യമായ, സത്യമാകാൻ സാദ്ധ്യതയില്ലാത്ത, നടക്കാൻ സാദ്ധ്യതയില്ലാത്ത, ഉണ്ടാവാനിടയില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക