1. Farm

    ♪ ഫാർമ്
    1. നാമം
    2. വിളനിലം
    3. കൃഷിഭൂമി
    4. കൃഷിത്തോട്ടം
    5. കൃഷിത്തോട്ടത്തിലെ വീട്
    6. അനാഥശിശുക്കൾക്കുള്ള മന്ദിരം
    1. ക്രിയ
    2. പാട്ടത്തിൻ ഏൽപിക്കുക
    3. ഏൽക്കുക
    4. കുത്തക കൊടുക്കുക
    5. എടുക്കുക
    6. കൃഷി ചെയ്യുക
    7. മേച്ചിൽസ്ഥലം
    1. നാമം
    2. കൊഴുനിലം
    3. ജന്തുക്കളെ വളർത്തുന്ന സ്ഥലം
    1. ക്രിയ
    2. കൃഷിയിറക്കുക
    3. വാണിജ്യാടിസ്ഥാനത്തിൽ ജന്തുക്കളെ വളർത്തുക
    1. നാമം
    2. വളർത്തുമൃഗങ്ങളെ വളർത്തുന്ന സ്ഥലം
  2. Farms

    ♪ ഫാർമ്സ്
    1. നാമം
    2. വയലുകൾ
  3. Farming

    ♪ ഫാർമിങ്
    1. നാമം
    2. കൃഷിത്തൊഴിൽ
    3. വെള്ളായ്മ
  4. Stud-farm

    1. നാമം
    2. കുതിരകളെ വളർത്തുന്ന കളം
  5. Fish farm

    ♪ ഫിഷ് ഫാർമ്
    1. നാമം
    2. മീൻവളർത്തൽസ്ഥലം
    3. മീൻ വളർത്തൽ കുളം
  6. Baby farm

    ♪ ബേബി ഫാർമ്
    1. നാമം
    2. ശിശുപാലനാലയം
  7. Dairy farm

    ♪ ഡെറി ഫാർമ്
    1. നാമം
    2. ഗോശാല
    3. ക്ഷീരോത്പാദന കേന്ദ്രം
  8. Health farm

    ♪ ഹെൽത് ഫാർമ്
    1. നാമം
    2. ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള കേന്ദ്രം
    3. ഹെൽത്ത് ഫാം
  9. Dry farming

    ♪ ഡ്രൈ ഫാർമിങ്
    1. നാമം
    2. മഴകുറഞ്ഞ സ്ഥലത്തെ ജലസേചനം ഒഴിവാക്കിക്കൊണ്ടു നടത്തുന്ന ഒരിനം കൃഷിരീതി
  10. Chicken farm

    1. നാമം
    2. കോഴി വളർത്തുകേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക