1. Fascinate+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസനേറ്റ്
    • ക്രിയ :Verb

      • ഭ്രമിപ്പിക്കുക
      • മയക്കുക
      • വശീകരിക്കുക
      • ആകര്‍ഷിക്കുക
      • ചിത്തം കവരുക
      • മോഹിപ്പിക്കുക
      • മനം കവരുക
  2. Fascinating+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസനേറ്റിങ്
    • വിശേഷണം :Adjective

      • മോഹിപ്പിക്കുന്ന
      • വശീകരണസര്‍ത്ഥമായ
  3. Fascination+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസനേഷൻ
    • നാമം :Noun

      • വശീകരണം
      • ആഭിചാരം
      • ആകര്‍ഷണം
      • സമ്മോഹനം
      • മോഹം
      • വ്യാമോഹം
X