-
Fashion
♪ ഫാഷൻ- -
-
നാഗരികത
- ക്രിയ
-
നിർമ്മിക്കുക
- നാമം
-
സമ്പ്രദായം
-
വിധം
- ക്രിയ
-
ആകൃതി നൽകുക
-
രൂപപ്പെടുത്തുക
-
മോടിപിടിപ്പിക്കുക
- നാമം
-
മാതൃക
-
നിർമ്മാണ രീതി
-
പെരുമാറ്റസമ്പ്രദായം
-
ബാഹ്യമോടി
-
പുതുമോടി
- -
-
പുതിയമട്ട്
- നാമം
-
മതൃക
-
ലോകരീതി
- -
-
രൂപം
-
പ്രകാരം
- നാമം
-
മാതിരി
- ക്രിയ
-
ആകൃതിപ്പെടുത്തുക
- നാമം
-
ഫാഷൻ (ലോകരീതി)
-
ലൗകികവ്യവഹാരം
- ക്രിയ
-
കോലം ചമയിക്കുക
- നാമം
-
പരിഷ്ക്കാരം
-
നിലവിലുള്ള വസ്ത്രധാരണരീതി
-
സന്പ്രദായം
-
Fashioned
♪ ഫാഷൻഡ്- വിശേഷണം
-
നിർമ്മിതമായ
-
In fashion
♪ ഇൻ ഫാഷൻ- വിശേഷണം
-
ഫാഷനിലുള്ള
-
Fashionably
♪ ഫാഷനബ്ലി- വിശേഷണം
-
മോടിയായി
-
ലോകാനുരൂപമായി
- -
-
നാഗരികമായി
-
പരിഷ്കൃതമായി
- വിശേഷണം
-
പരിഷ്കാരത്തിനനുസരിച്ച്
-
Fashionable
♪ ഫാഷനബൽ- വിശേഷണം
-
പുതുമോടിയായ
-
നടപ്പുള്ള
-
ലോകാനുരൂപമായ
-
വ്യവഹാരാനുസാരിയായ
-
പരിഷ്കൃതർ അംഗീകരിച്ച
-
സന്മര്യാദയായ
-
പരിഷ്കൃതം
-
പരിഷ്കൃതമായ
-
Old-fashioned
- -
-
പഴഞ്ചനായ
- വിശേഷണം
-
പഴഞ്ചൻമട്ടിലുള്ള
- നാമം
-
പഴയതരം
- വിശേഷണം
-
പഴയമാതിരിയുള്ള
-
Be in fashion
♪ ബി ഇൻ ഫാഷൻ- ക്രിയ
-
പ്രസിദ്ധിയാർജ്ജിക്കുക
-
Parrot fashion
♪ പെററ്റ് ഫാഷൻ- -
-
തത്ത പറയുന്നതുപോലെ
- ക്രിയ
-
മനസ്സിലാക്കാതെ ആവർത്തിക്കുക
-
Out of fashion
♪ ഔറ്റ് ഓഫ് ഫാഷൻ- വിശേഷണം
-
ഫാഷനില്ലാത്ത
-
Set the fashion
♪ സെറ്റ് ത ഫാഷൻ- ക്രിയ
-
പുതിയ ഫാഷൻ തുടക്കം കുറിക്കുക
- നാമം
-
പുതുമോടിക്കാരൻ
- ക്രിയ
-
നേതൃത്വം നൽകുക
-
ഒരു ഫാഷൻ ആരംഭമിടുക