1. Fashionable+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാഷനബൽ
    • വിശേഷണം :Adjective

      • പുതുമോടിയായ
      • പരിഷ്‌കൃതമായ
      • നടപ്പുള്ള
      • പരിഷ്‌കൃതര്‍ അംഗീകരിച്ച
      • ലോകാനുരൂപമായ
      • വ്യവഹാരാനുസാരിയായ
      • മോടിയായ
      • പരിഷ്കൃതര്‍ അംഗീകരിച്ച
      • സന്മര്യാദയായ
      • പരിഷ്കൃതം
      • പരിഷ്കൃതമായ
      • ലോകാനുരൂപമായ
  2. Fashionably+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാഷനബ്ലി
      • മോടിയായി
      • നാഗരികമായി
      • പരിഷ്കൃതമായി
    • വിശേഷണം :Adjective

      • മോടിയായി
      • ലോകാനുരൂപമായി
      • പരിഷ്കാരത്തിനനുസരിച്ച്
  3. Fashion+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാഷൻ
      • നാഗരികത
      • പുതിയമട്ട്‌
      • രൂപം
      • പ്രകാരം
      • ലോകരീതി
    • നാമം :Noun

      • സമ്പ്രദായം
      • വിധം
      • മാതൃക
      • നിര്‍മ്മാണ രീതി
      • പെരുമാറ്റസമ്പ്രദായം
      • ബാഹ്യമോടി
      • പരിഷ്‌കാരം
      • പുതുമോടി
      • മതൃക
      • ലോകരീതി
      • നിലവിലുള്ള വസ്‌ത്രധാരണരീതി
      • മാതിരി
      • ഫാഷന്‍ (ലോകരീതി)
      • ലൗകികവ്യവഹാരം
      • പരിഷ്ക്കാരം
      • ഫാഷന്‍ (ലോകരീതി)
      • നിലവിലുള്ള വസ്ത്രധാരണരീതി
      • സന്പ്രദായം
    • ക്രിയ :Verb

      • നിര്‍മ്മിക്കുക
      • ആകൃതി നല്‍കുക
      • രൂപപ്പെടുത്തുക
      • മോടിപിടിപ്പിക്കുക
      • ആകൃതിപ്പെടുത്തുക
      • കോലം ചമയിക്കുക
  4. After a fashion+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • ഒരു മട്ടില്‍
  5. In fashion+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഇൻ ഫാഷൻ
    • വിശേഷണം :Adjective

      • ഫാഷനിലുള്ള
  6. Out of fashion+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഔറ്റ് ഓഫ് ഫാഷൻ
    • വിശേഷണം :Adjective

      • ഫാഷനില്ലാത്ത
  7. Set the fashion+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    സെറ്റ് ത ഫാഷൻ
    • നാമം :Noun

      • പുതുമോടിക്കാരന്‍
      • പരിഷ്‌കാരി
    • ക്രിയ :Verb

      • പുതിയ ഫാഷന്‍ തുടക്കം കുറിക്കുക
      • നേതൃത്വം നല്‍കുക
      • ഒരു ഫാഷന്‍ ആരംഭമിടുക
  8. Fashion-monger+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • സുന്ദരവിഡ്‌ഢി
X