1. Fasten

    ♪ ഫാസൻ
    1. ക്രിയ
    2. ബന്ധിക്കുക
    3. ഉറപ്പിക്കുക
    4. ഒട്ടിക്കുക
    5. കെട്ടുക
    6. കൂട്ടിക്കെട്ടുക
    7. ഒന്നിച്ചു ചേർക്കുക
    8. കെട്ടിയിടുക
  2. Fastened

    ♪ ഫാസൻഡ്
    1. വിശേഷണം
    2. മുറുകെ കെട്ടപ്പെട്ട
    3. ഉറപ്പിക്കപ്പെട്ട
  3. Fastener

    ♪ ഫാസനർ
    1. നാമം
    2. കെട്ടുന്നതിനോ ഉറപ്പിക്കുന്നതിനോ ഉള്ള ഉപകരണം
  4. Fastening

    ♪ ഫാസനിങ്
    1. നാമം
    2. തളക്കാനുള്ള
  5. Fasten down

    ♪ ഫാസൻ ഡൗൻ
    1. ക്രിയ
    2. ബലമായി യഥാസ്ഥാനത്ത് ഉറപ്പിക്കുക
  6. Fasten hold

    ♪ ഫാസൻ ഹോൽഡ്
    1. ക്രിയ
    2. ബന്ധിപ്പിക്കുക
  7. Zip-fastener

    1. നാമം
    2. ഒരു ഊർന്നിറങ്ങുന്ന കുടുക്ക് വലിച്ച് രണ്ട് വരി പല്ലുകളെയോ മറ്റൊ സംയോജിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
  8. Fastened or tied together

    ♪ ഫാസൻഡ് ഓർ റ്റൈഡ് റ്റഗെതർ
    1. വിശേഷണം
    2. പരസ്പരം കെട്ടപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക