1. Fastened+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസൻഡ്
    • വിശേഷണം :Adjective

      • മുറുകെ കെട്ടപ്പെട്ട
      • ഉറപ്പിക്കപ്പെട്ട
  2. Fasten+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസൻ
    • ക്രിയ :Verb

      • ബന്ധിക്കുക
      • ഉറപ്പിക്കുക
      • ഒട്ടിക്കുക
      • കെട്ടുക
      • കൂട്ടിക്കെട്ടുക
      • ഒന്നിച്ചു ചേര്‍ക്കുക
      • കെട്ടിയിടുക
  3. Fastener+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസനർ
    • നാമം :Noun

      • കെട്ടുന്നതിനോ ഉറപ്പിക്കുന്നതിനോ ഉള്ള ഉപകരണം
  4. Zip-fastener+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ഒരു ഊര്‍ന്നിറങ്ങുന്ന കുടുക്ക്‌ വലിച്ച്‌ രണ്ട്‌ വരി പല്ലുകളെയോ മറ്റൊ സംയോജിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം
  5. Fastening+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസനിങ്
    • നാമം :Noun

      • തളക്കാനുള്ള
  6. Fastened or tied together+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസൻഡ് ഓർ റ്റൈഡ് റ്റഗെതർ
    • വിശേഷണം :Adjective

      • പരസ്‌പരം കെട്ടപ്പെട്ട
  7. Fasten down+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസൻ ഡൗൻ
    • ക്രിയ :Verb

      • ബലമായി യഥാസ്ഥാനത്ത്‌ ഉറപ്പിക്കുക
  8. Fasten hold+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസൻ ഹോൽഡ്
    • ക്രിയ :Verb

      • ബന്ധിപ്പിക്കുക
X