1. Fastidious+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസ്റ്റിഡീസ്
    • വിശേഷണം :Adjective

      • പ്രസാദിപ്പാന്‍ പ്രയാസമായ
      • എത്രയായാലും തൃപ്‌തിതോന്നാത്ത
      • തൃപ്‌തി തോന്നാത്ത
      • തൃപ്‌തിപ്പെടുത്താനൊക്കാത്ത
      • ചെറിയ കുറ്റം പോലും ക്ഷമിക്കാത്ത
      • അതിഖണ്‌ഡിതമായ
      • തൃപ്‌തിപ്പെടുത്താന്‍ പ്രയാസമുള്ള
      • പ്രസാദിപ്പിക്കാന്‍ പ്രയാസമുള്ള
      • തൃപ്തിപ്പെടുത്താന്‍ പ്രയാസമുള്ള
      • അല്പമായ കുറ്റംപോലും ക്ഷമിക്കാത്ത
      • നീളെയും കുറുകെയും പോകാത്ത
      • സാവജ്ഞയായ
      • ക്ലിഷ്ടപ്രസാദമായ
      • നിസ്സാരകാര്യങ്ങളില്‍ അമിതശ്രദ്ധയുള്ള
      • അതിഖണ്ഡിതമായ
X