1. Fasts+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസ്റ്റ്സ്
    • നാമം :Noun

      • നിരാഹാരവ്രതം
  2. Fast+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസ്റ്റ്
      • മുറുകേ
      • ശീഘ്രഗതിയിലുള്ളദൃഢമായ
      • ഗാഢമായഉപവസിക്കുക
    • നാമം :Noun

      • ഉപവാസം
      • നോയ്‌മ്പ്‌
      • വ്രതം
    • ക്രിയ :Verb

      • ഉപവസിക്കുക
      • ആഹാരമില്ലാതിരിക്കുക
      • വ്രതം നോക്കുക
    • വിശേഷണം :Adjective

      • ഉറച്ച
      • സാഹസികമായ
      • ഉറപ്പായി
      • ദൃഢബദ്ധമായ
      • വേഗമുള്ള
      • ശീഘ്രാഗമിയായ
      • ദുരാചാരമായ
      • ഉറപ്പുള്ള
      • സ്ഥായിയായ
      • ഉറ്റ
      • നിറം പോകാത്ത
      • ദൃഢമായി
      • ഗാഢമായി
      • ത്വരിതമായ
      • ദ്രുതമായ
      • ക്ഷിപ്രമായ
      • ശീഘ്രമായ
      • വേഗമേറിയ
    • ക്രിയാവിശേഷണം :Adverb

      • വേഗത്തിൽ
  3. To lead a fast life+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • ദുര്‍വൃത്തിനായി ജിവിക്കുക
  4. Fast passenger+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസ്റ്റ് പാസൻജർ
    • നാമം :Noun

      • വേഗം പോകുന്ന വണ്ടി
  5. Fast worker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസ്റ്റ് വർകർ
    • നാമം :Noun

      • അതിവേഗം ലക്ഷ്യം നേടുന്ന ആള്‍
  6. Pull a fast one+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ക്രിയ :Verb

      • കൗശലപ്രയോഗത്താല്‍ നേട്ടമുണ്ടാക്കുക
  7. Fast and loose+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസ്റ്റ് ആൻഡ് ലൂസ്
    • നാമം :Noun

      • ഒന്നു പറഞ്ഞിട്ടു മറ്റൊന്നു പ്രവര്‍ത്തിക്കുന്നകളി
  8. Fastness+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഫാസ്റ്റ്നസ്
    • വിശേഷണം :Adjective

      • ദൃഢമായി
      • ഗാഢമായി
X