-
♪ ഫറ്റാലറ്റി
-
നാമം :Noun
- ദൈവകല്‍പിതം
- വിപത്ത്
- ദുര്‍ദ്ദശ
- ഗ്രഹപ്പിഴ
- പ്രാണഹാനി
- അപകടമരണം
- അപമൃത്യു
- അപഘാതം
- മരണധര്‍മ്മം
- മാരകസംഭവം
-
♪ ഫേറ്റൽ
-
വിശേഷണം :Adjective
- നിര്‍ണ്ണായകമായ
- വിനാശകരമായ
- മാരകമായ
- വിധി കല്‍പിതമായ
- അനര്‍ത്ഥസൂചകമായ
- പ്രാണഹരമായ
- അന്തഃകരമായ
- പ്രാണഘാതിയായ
- പ്രാണനാശകമായ
- മൃത്യുഹേതുകമായ
-
♪ ഫേറ്റലിസമ്
-
നാമം :Noun
- എല്ലാം വിധികല്‍പിതമെന്ന സിദ്ധാന്തം
- എല്ലാംവിധിപോലെ നടക്കുമെന്ന വാദം
- ദൈവപരത
- എല്ലാം വിധികല്പിതമാണെന്ന വിശ്വാസം
- വിധികല്പിതം അംഗീകരിക്കല്‍
-
♪ ഫേറ്റലി
-
വിശേഷണം :Adjective
- മരണഹേതുകമായി
- വിധിവിഹിതമായി
- മരണകാരണമായി
-
-
നാമം :Noun
- അപകടകരമാംവണ്ണം മാദകത്വമുള്ള സ്‌ത്രീ
- അപകടകരമാംവണ്ണം മാദകത്വമുള്ള സ്ത്രീ
-
♪ ഫേറ്റൽ ബ്ലോ
-
♪ ഫേറ്റൽ എറർ
-
നാമം :Noun
- പ്രോഗ്രാമിന്റെ ഉപയോഗം തുടര്‍ന്നു കൊണ്ടുപോകാനാവാത്തവിധം ഉണ്ടാകുന്ന ഗുരുതരമായ തകരാര്‍
X