1. Fatigue

    ♪ ഫറ്റീഗ്
    1. നാമം
    2. ക്ലേശം
    1. ക്രിയ
    2. ക്ഷീണിപ്പിക്കുക
    1. നാമം
    2. തളർച്ച
    3. ആയാസം
    1. വിശേഷണം
    2. ക്ഷീണിപ്പിക്കുന്ന
    1. നാമം
    2. ക്ഷീണം
    3. ജോലി
    4. അദ്ധ്വാനം
    5. ആലസ്യം
    1. ക്രിയ
    2. ക്ഷീണിക്കുക
    1. നാമം
    2. അലച്ചിൽ
    1. ക്രിയ
    2. ആയാസപ്പെടുത്തുക
    1. നാമം
    2. അതിക്ഷീണം
    1. ക്രിയ
    2. തളർച്ചവരുത്തുക
    1. നാമം
    2. ക്ഷീണകാരണം
    3. വലച്ചിൽ
    4. ക്ഷീണിപ്പിക്കുന്ന ജോലി
    1. ക്രിയ
    2. തളർച്ച വരുത്തുക
    3. ദൺഡിപ്പിക്കുക
    1. വിശേഷണം
    2. കഴിവില്ലായ്മ
  2. Fatigue due to toil

    ♪ ഫറ്റീഗ് ഡൂ റ്റൂ റ്റോയൽ
    1. നാമം
    2. അത്യദ്ധ്വാനംകൊണ്ടുള്ള ക്ഷീണം
  3. Fatigue duty

    ♪ ഫറ്റീഗ് ഡൂറ്റി
    1. നാമം
    2. ഭടൻമാരുടെ ആയുധപ്രയോഗമല്ലാത്ത പണി
  4. Metal fatigue

    ♪ മെറ്റൽ ഫറ്റീഗ്
    1. നാമം
    2. ലോഹത്തിനുണ്ടാകുന്ന ശക്തിക്ഷയം
  5. Fatigued

    ♪ ഫറ്റീഗ്ഡ്
    1. വിശേഷണം
    2. ക്ഷീണിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക