1. Fawning

    ♪ ഫോനിങ്
    1. വിശേഷണം
    2. സ്നേഹപ്രകടനം നടത്തുന്നതായ
    3. കെഞ്ചുന്നതായ
  2. In fawn

    ♪ ഇൻ ഫോൻ
    1. ക്രിയ
    2. പ്രസവിക്കുക
    1. വിശേഷണം
    2. ഗർഭിണിയായ
    3. ഇളം തവിട്ടുനിറത്തോടുകൂടിയ
  3. Fawn

    ♪ ഫോൻ
    1. ക്രിയ
    2. കെഞ്ചുക
    3. വാലാട്ടുക
    1. നാമം
    2. മഞ്ഞകലർന്ന ഇളം തവിട്ടു നിറം
    3. മാൻകുട്ടി
    1. ക്രിയ
    2. വാലാട്ടിയും മറ്റും സ്നേഹപ്രകടനം നടത്തുക
    3. സേവ പിടിക്കുക
    1. നാമം
    2. ഇളമാൻ
    1. ക്രിയ
    2. പാദസേവ ചെയ്യുക
    3. കിഴിഞ്ഞു സ്തുതിക്കുക
    1. നാമം
    2. മാൻകന്ന്
    3. മുഖസ്തുതികൊണ്ട് സേവ പിടിക്കുക
  4. Fawningly

    1. വിശേഷണം
    2. കെഞ്ചുന്നതായി
    3. സേവ പിടിക്കുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക