1. Feasible

    ♪ ഫീസബൽ
    1. വിശേഷണം
    2. സാദ്ധ്യമായ
    3. സാധ്യമായ
    4. പ്രാവർത്തികമായ
    5. പ്രായോഗികമായ
    6. എളുപ്പം ചെയ്യാവുന്ന
    7. നിർവ്വഹിക്കാവുന്ന സംഭവ്യമായ
    8. ചെയ്യാവുന്ന
    9. നടക്കാവുന്ന
  2. Feasibility

    ♪ ഫീസബിലറ്റി
    1. നാമം
    2. സാദ്ധ്യത
    3. പ്രായോഗികത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക