-
Fetch
♪ ഫെച്- ക്രിയ
-
ലഭിക്കുക
-
കൊണ്ടുവരിക
-
വലിച്ചെടുക്കുക
-
വെളിയിൽ വരുത്തുക
-
ആകർഷിക്കുക
-
വരുത്തുക
-
പ്രഹരം നൽകുക
-
വിലയായി ലഭിക്കുക
-
വിലകിട്ടുക
-
മാർഗമുണ്ടാക്കുക
-
മെമ്മറിയിൽ ആവശ്യമാണെന്ൻ തോന്നുന്ന ഡാറ്റ കണ്ടുപിടിച്ച് ലോഡുചെയ്യുക
-
കൊണ്ടുവരുക
-
എടുത്തുകൊണ്ടു വരുക
-
വിലയായി കിട്ടുക
-
പണം നേടുക
-
വരാൻ പ്രരിപ്പിക്കുക
-
പുറത്തു വരുത്തുക
-
തേടിക്കൊണ്ടുവരുക
-
വിലയായിക്കിട്ടുക
-
പോയി കൊണ്ടുവരുക
-
കൊണ്ടു വരുക
-
വരാൻ പ്രേരിപ്പിക്കുക
-
Fetching
♪ ഫെചിങ്- വിശേഷണം
-
മനോഹരമായ
-
വശീകരിക്കുന്ന
-
മയക്കുന്ന
-
രമ്യമായ
-
Fetch and carry
♪ ഫെച് ആൻഡ് കാറി- ഭാഷാശൈലി
-
വാല്യക്കാരനായി അങ്ങോട്ടുമിങ്ങോട്ടുമോടുക