1. Fickle

    ♪ ഫികൽ
    1. വിശേഷണം
    2. ചഞ്ചലമായ
    3. മനസ്സുറപ്പില്ലാത്ത
    4. ചപലമായ
    1. -
    2. അസ്ഥിരം
    1. വിശേഷണം
    2. ചഞ്ചലഹൃദയമുള്ള
    1. -
    2. ചപലം
    1. വിശേഷണം
    2. മാറത്തക്ക
    3. തരളമായ
    4. ആലോലമായ
    5. അസ്ഥിരബുദ്ധിയുള്ള
  2. Fickle woman

    ♪ ഫികൽ വുമൻ
    1. നാമം
    2. ചഞ്ചലയായ സ്ത്രീ
    3. ചഞ്ചലചിത്തയായ സ്ത്രീ
  3. Fickleness

    ♪ ഫികൽനസ്
    1. നാമം
    2. ചാപല്യം
    3. ചാഞ്ചല്യം
    4. ചപലത
    5. മനസ്സുറപ്പില്ലായ്മ
    6. അസ്ഥൈര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക