1. Guise+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗൈസ്
    • നാമം :Noun

      • കപടവേഷം
      • ആകൃതി
      • പ്രകൃതി
      • നാട്യം
      • വേഷം
      • രീതി
      • വേഷധാരണം
  2. G.u.i+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

      • ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയ്‌സ്‌
      • ഗ്രാഫിക്‌സുകള്‍ ഉപയോഗിച്ച്‌ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഒരു യൂസര്‍ ഇന്റര്‍ഫേസ്‌
  3. Guidance+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗൈഡൻസ്
    • നാമം :Noun

      • നിര്‍ദ്ദേശം
      • നേതൃത്വം
      • വഴികാട്ടല്‍
      • സഹായം
      • മാര്‍ഗനിര്‍ദ്ദേശം
      • മാര്‍ഗ്ഗോപദേശം
      • മാര്‍ഗ്ഗനിര്‍ദ്ദേശം
      • നേര്‍വഴിക്കുനയിക്കല്‍
      • മാര്‍ഗ്ഗോപദേശം
  4. Guidance book+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗൈഡൻസ് ബുക്
    • നാമം :Noun

      • മാര്‍ഗദര്‍ശിനിഗ്രന്ഥം
  5. Guide+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗൈഡ്
      • മാര്‍ഗ്ഗദര്‍ശി
      • സ്കൗട്ട് പ്രസ്ഥാനത്തിലെ ഗേള്‍ഗൈഡ്
    • നാമം :Noun

      • വഴികാട്ടി
      • പരിചാരകന്‍
      • മാര്‍ഗദര്‍ശി
    • ക്രിയ :Verb

      • നടത്തുക
      • വഴികാണിക്കുക
      • കൂട്ടിക്കൊണ്ടുപോവുക
  6. Guidelines+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗൈഡ്ലൈൻസ്
    • നാമം :Noun

      • മാര്‍ഗനിര്‍ദ്ദേശകരേഖകള്‍
  7. Guidable+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • വിശേഷണം :Adjective

      • മാര്‍ഗനിര്‍ദ്ദേശകരേഖകളായ
  8. Guild+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗിൽഡ്
    • നാമം :Noun

      • സമാജം
      • സംഘടിതസംഘം
      • ഒരേ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സംഘടന
      • സംഘാതം
X