1. Gait+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗേറ്റ്
      • ഗതി
      • നടത്തം
      • നടക്കുന്നവിധം
    • നാമം :Noun

      • നടപ്പ്‌
      • സഞ്ചാരക്രമം
      • നടപ്പുരീതി
      • ചലനരീതി
  2. Shambling gait+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • നാമം :Noun

      • ആടിയുലഞ്ഞ നടത്തം
      • കുഴഞ്ഞ നടത്തം
  3. Go ones gait+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗോ വൻസ് ഗേറ്റ്
    • ക്രിയ :Verb

      • സ്വന്തം രീതിയില്‍ മുന്നേറുക
  4. Swan-like gait+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    • ഭാഷാശൈലി :Idiom

      • അന്നനട
X