1. Game

    ♪ ഗേമ്
    1. വിശേഷണം
    2. തയ്യാറുള്ള
    1. -
    2. മത്സരം
    1. നാമം
    2. ക്രീഡ
    3. സൂത്രം
    1. ക്രിയ
    2. ചൂതാടുക
    1. വിശേഷണം
    2. മനസ്സുള്ള
    1. നാമം
    2. വിനോദം
    1. വിശേഷണം
    2. ഊർജ്ജസ്വലമായ
    1. നാമം
    2. കൗശലം
    3. കളി
    1. -
    2. പന്തയം
    1. നാമം
    2. മത്സരക്കളി
    3. വിനോദവികാരങ്ങൾ വേട്ടയാടിക്കിട്ടിയ മൃഗങ്ങൾ
    4. കായികമത്സരങ്ങൾ
    5. വന്യമൃഗമാംസം
    1. ക്രിയ
    2. പണം വെച്ചു കളിക്കുക
    1. നാമം
    2. കായികകല
  2. Games

    ♪ ഗേമ്സ്
    1. നാമം
    2. കളികൾ
    3. കായിക മത്സരങ്ങൾ
  3. Gaming

    ♪ ഗേമിങ്
    1. നാമം
    2. ചൂതാട്ടം
    3. ചൂതുകളി
  4. Gamely

    ♪ ഗേമ്ലി
    1. ക്രിയാവിശേഷണം
    2. ധീരതയോടെ
  5. End-game

    1. നാമം
    2. ചെസ്സുകളിയിലെയും മറ്റും അവസാനഘട്ടം
  6. Game cock

    ♪ ഗേമ് കാക്
    1. നാമം
    2. പോരുകോഴി
  7. Game plan

    ♪ ഗേമ് പ്ലാൻ
    1. നാമം
    2. കർമ്മപദ്ധതി
    3. പ്രവർത്തന പദ്ധതി
  8. Game show

    ♪ ഗേമ് ഷോ
    1. നാമം
    2. ചോദ്യോത്തരം പോലെയുള്ള ടെലിവിഷനിലെ മത്സര പരിപാടികൾ
  9. Game port

    ♪ ഗേമ് പോർറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ ഗെയിമിനുവേണ്ടി ജോയ്സ്റ്റിക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന ഭാഗം
  10. Skin game

    ♪ സ്കിൻ ഗേമ്
    1. ക്രിയ
    2. പറ്റിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക