1. Gamma

    ♪ ഗാമ
    1. നാമം
    2. ഗ്രീക്ക് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം
  2. Gamma rays

    ♪ ഗാമ റേസ്
    1. നാമം
    2. റേഡിയം മുതലായ രാസക്രിയാപദാർത്ഥങ്ങളിൽനിന്നു പ്രസരിക്കുന്നതും വസ്തുക്കളെ തുളച്ചുകടക്കുന്നതുമായ ഒരു തരം രശ്മികൾ
  3. Gamma radiation

    ♪ ഗാമ റേഡിയേഷൻ
    1. നാമം
    2. ഗാമാകിരണം
    3. ഒരു വൈദ്യുതകാന്തിക കിരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക