1. Gang up

    ♪ ഗാങ് അപ്
    1. ക്രിയ
    2. ഒന്നിച്ചു കൂടുക
    3. സംഘടിക്കുക
  2. Gang rape

    1. നാമം
    2. കൂട്ട ബലാൽസംഗം
  3. Press-gang

    1. നാമം
    2. ആളുകളെ നിർബന്ധമായി സേനയിൽ ചേർക്കുന്നതിനു നിയുക്തരായവരുടെ സംഘം
  4. Gang

    ♪ ഗാങ്
    1. നാമം
    2. ഗണം
    1. ക്രിയ
    2. ഒന്നിച്ചുചേരുക
    1. നാമം
    2. കുറ്റവാളിസംഘം
    1. ക്രിയ
    2. സംഘടിച്ചു പ്രവർത്തിക്കുക
    1. നാമം
    2. തസ്ക്കരസംഘം
    1. ക്രിയ
    2. പരസ്പരം ബന്ധപ്പെട്ട ജോലികൾക്കായുള്ള ഉപകരണങ്ങൾ
    3. കവർച്ചാസംഘം
  5. Ganges

    ♪ ഗാൻജീസ്
    1. -
    2. ഗംഗ
    1. നാമം
    2. ഗംഗാനദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക