1. Garble+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാർബൽ
    • ക്രിയ :Verb

      • കുഴയ്‌ക്കുക
      • വളച്ചൊടിക്കുക
      • അരിക്കുക
      • അനീതിപരമായി ചില വസ്‌തുതകളോ പ്രസ്‌താവങ്ങളൊ മാത്രം എടുക്കുക
      • സന്ദേശത്തേയോ പ്രസ്‌താവത്തേയോ വികൃതപ്പെടുത്തുക
      • ബോധപൂര്‍വ്വമല്ലാതെ തെറ്റിക്കുക
      • വികലീകരിക്കുക
      • തിരിഞ്ഞുപെറുക്കുക
    • വിശേഷണം :Adjective

      • സ്‌തുതകളെ തനിക്കനുകൂലമായ
  2. Garbled+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    ഗാർബൽഡ്
    • വിശേഷണം :Adjective

      • വളച്ചൊടിച്ച
      • കൂട്ടിക്കുഴച്ച
      • ദുര്‍വ്യാഖ്യാനം ചെയ്‌ത
      • വളച്ചൊടിച്ച
      • ദുര്‍വ്യാഖ്യാനം ചെയ്ത
X